Asianet News MalayalamAsianet News Malayalam

മുണ്ടൂര്‍ കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; രണ്ട് പേര്‍ കസ്റ്റഡിയില്‍

മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്ത് ഒറ്റിയതിന് പ്രതികാരമായിട്ടായിരുന്നു കൊലപാതകം. 