പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് വീഴ്ചയില്ല, യൂണിവേഴ്‌സിറ്റി കോളേജില്‍ വേറെ സംസ്‌കാരമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി മാറ്റുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍. അക്രമം തടയുന്നതില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് തെറ്റില്ലെന്നും പരീക്ഷയുടെ ചുമതലയുള്ള അധ്യാപകനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.
 

Video Top Stories