പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ഗുരുത ക്രമക്കേടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്


കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്ത് കേസെടുത്ത് അന്വേഷിക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായും സൂചന. പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
 

Video Top Stories