'അരിവാള്‍ ചുറ്റിക നക്ഷത്രം', വടിയും കുത്തിനിന്ന് അമ്മൂമ്മയുടെ മുദ്രാവാക്യം വിളി, വൈറലായി വീഡിയോ
തെരഞ്ഞെടുപ്പ് വിജം ആഘോഷിക്കുകയാണ് പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളുമെല്ലാം. അതിനിടയിലാണ് ഒരു അമ്മൂമ്മയുടെ വീഡിയോ ചര്‍ച്ചയാകുന്നത്. വടിയും കുത്തി കൂനി നിന്ന് തളരാതെ അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന് ഉറക്കെ വിളിക്കുകയാണ് അവര്‍.