വി കെ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം നഗരസഭയില്‍ രാഷ്ട്രീയ പ്രതിസന്ധി
ആര്‍ക്കും നഗരസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സിപിഎമ്മിനെ മാറ്റി നിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.