വാഹനമോടിച്ചത് അര്‍ജുനെന്ന് പൊലീസ്, ബാലഭാസ്‌കറെന്ന് ദൃക്‌സാക്ഷികള്‍; വാസ്തവമെന്ത്?

ഏറെനാള്‍ പിന്നിട്ടിട്ടും അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനമോടിച്ചതാരെന്ന് പൊലീസ് അന്വേഷിച്ചിരുന്നതേയില്ല. ഒടുവില്‍ വാഹനമോടിച്ചത് അര്‍ജുനാണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ തെളിഞ്ഞപ്പോള്‍, അര്‍ജുന്‍ സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്.
ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ചുള്ള പ്രത്യേക പരിപാടി 'ഒരു കഥയും ഏഴു നുണക്കഥകളും' കാണാം.

https://www.youtube.com/watch?v=GZLIkUbvLGU&t=600s&fbclid=IwAR3fY7zPkRR-5kL_Hn03wSzEBhPyyxvZ2OtgFl93n3SJIWxe_BR0n20XLL4

 

Video Top Stories