നെയ്യാറ്റിന്‍കരയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍

മേല്‍വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കാല് നിലത്ത് തട്ടുന്ന നിലയിലാണ് തൂങ്ങി മരിച്ച അജിതയുടെ മൃതദേഹം ഉണ്ടായിരുന്നത് എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.


 

Video Top Stories