'കൗതുകം ലേശം കൂടുതലാണേ', സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് 6 വനിതാ പൊലീസുകാര്‍

<p>swapna selfie</p>
Sep 15, 2020, 10:43 AM IST

സ്വപ്‌ന സുരേഷിനെയും റമീസിനെയും അസുഖത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൗതുകകരമായ വാര്‍ത്ത പുറത്തുവരുന്നു. സ്വപ്‌ന ആശുപത്രിയിലായിരിക്കെ വനിതാ പൊലീസുകാര്‍ സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തെന്നാണ് വാര്‍ത്ത.
 

Video Top Stories