'പ്രധാനമന്ത്രി പറഞ്ഞു,മുഖ്യമന്ത്രി പറഞ്ഞു,പത്രങ്ങൾ പറഞ്ഞു,നാട്ടുകാർ പറഞ്ഞു'; ചൂടായി യതീഷ് ചന്ദ്ര ഐപിഎസ്

ലോക്ക് ഡൗണിൽ പുറത്തിറങ്ങി കൂട്ടം കൂടിയവർക്ക് ശിക്ഷ നൽകി യതീഷ് ചന്ദ്ര ഐപിഎസ്. കൂട്ടം കൂടിയവരെക്കൊണ്ട് പരസ്യമായി ഏത്തമിടീപ്പിക്കുകയാണ് യതീഷ് ചന്ദ്രയും പൊലീസുകാരും. ഇതിനെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.  

Video Top Stories