Asianet News MalayalamAsianet News Malayalam

കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന് യുവാവ്, മൃതദേഹത്തിനായി തിരച്ചില്‍

കൊല്ലത്ത് നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തല്‍. കൊല്ലത്ത് ബ്യൂട്ടീഷന്‍ ട്രെയിനറായ യുവതി ഭാര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്ന് ലീവെടുക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിയെ കാണാതായെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. അന്വേഷണത്തില്‍ പാലക്കാടെ വാടക വീട്ടില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. വീടിന് സമീപത്തെ ചതുപ്പുനിലത്തില്‍ മൃതദേഹത്തിനായി പരിശോധന തുടരുന്നു.