Asianet News MalayalamAsianet News Malayalam

മാണി മുന്നണി വിട്ടതോടെ യുഡിഎഫ് അപ്രസക്തമായെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ

മാണി മുന്നണി വിട്ടതോടെ യുഡിഎഫ് അപ്രസക്തമായെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ; എത്രയും വേഗം മുന്നണി പിരിച്ചുവിടുകയാണ് വേണ്ടത്; മാണിയുമായുളള സഖ്യത്തിന്റെ കാര്യത്തിൽ ഇതുവരെ എൽഡിഎഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വിശ്വൻ