13 രൂപയ്ക്ക് വാങ്ങിയ നൂറ്റാണ്ടിന്റെ സൈക്കിള്‍; അപൂര്‍വ്വം ഈ സൂക്ഷിപ്പ്

13 രൂപയ്ക്ക് വാങ്ങിയ നൂറ്റാണ്ടിന്റെ സൈക്കിൾ. പാലക്കാട്ടെ മുത്തുകൃഷ്ണനെന്ന സ്വാതന്ത്ര്യ സമരസേനാനി 103 വർഷം മുമ്പ് വാങ്ങിയ സൈക്കിൾ ചില്ലിട്ട് സൂക്ഷിക്കുകയാണ് മകൻ ഹരിനായിഡു.

Video Top Stories