കണ്ണൂരിനിത് കൊലപാതകമില്ലാ വർഷം; ക്രെഡിറ്റ് പിണറായിക്കോ എംവി ജയരാജനോ

2003 ന് ശേഷം ഒരു രാഷ്ട്രീയ കൊലപാതകം പോലും നടക്കാത്ത വർഷമായി മാറിയിരിക്കുകയാണ് കണ്ണൂരിന് 2019. നേതൃമാറ്റമാണോ അക്രമ രാഷ്ട്രീയം ഒതുങ്ങിയതിന് പിന്നിൽ. 

Video Top Stories