Asianet News MalayalamAsianet News Malayalam

ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു സംസാരിക്കുന്നു

കഴിഞ്ഞ 10 വര്‍ഷം ജനങ്ങള്‍ക്കൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കാനായത് കൊണ്ടാണ് വീണ്ടും ഇടതുപക്ഷ സാരഥിയായി ജനവിധി തേടുന്നതെന്ന് പികെ ബിജു. ആലത്തൂരിന്റെ സമ്പൂര്‍ണമായ കുടിവെള്ള ലഭ്യതയുള്ള നാടാക്കി മാറ്റാന്‍ താന്‍
തുടക്കം കുറിച്ചു. ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു പറയുന്നു.

കഴിഞ്ഞ 10 വര്‍ഷം ജനങ്ങള്‍ക്കൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കാനായത് കൊണ്ടാണ് വീണ്ടും ഇടതുപക്ഷ സാരഥിയായി ജനവിധി തേടുന്നതെന്ന് പി കെ ബിജു. ആലത്തൂരിന്റെ സമ്പൂര്‍ണമായ കുടിവെള്ള ലഭ്യതയുള്ള നാടാക്കി മാറ്റാന്‍ താന്‍
തുടക്കം കുറിച്ചു. ആലത്തൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു പറയുന്നു.