ശസ്ത്രക്രിയ ഒഴിവാക്കൂ, മർമ്മ ചികിത്സയിലൂടെ ഗുരുതര രോഗങ്ങൾ ഭേദമാക്കാം


അസ്ഥി, നാഡി, പേശി സംബന്ധമായ അസുഖങ്ങൾ ശസ്ത്രക്രിയയോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാതെ മർമ്മ ചികിത്സയിലൂടെ സുഖപ്പെടുത്തുന്ന രീതിയാണ് ആയുർമഠം അവലംബിച്ചിട്ടുള്ളത്. ഡോക്ടർ മനു ബി മേനോൻറെ നേതൃത്വത്തിൽ മൈസൂരിലാണ് ആയുർമഠം സ്ഥിതിചെയ്യുന്നത്. ചെറുപ്രായത്തിൽ നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്കുകൾ മർമ്മ ചികിത്സയിലൂടെ സുഖപ്പെട്ടതാണ് ഡോക്ടർ മനുവിനെ ഇതിലേക്ക് ആകർഷിച്ചത്. മർമ്മ ചികിത്സ കൂടാതെ പഞ്ചകർമ്മം അടക്കമുള്ള വിവിധ ആയുർവ്വേദ ചികിത്സാമുറകളും ആയുർമഠത്തിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0821-2477800, 0821-2477801, 0821-2477802 https://bit.ly/2MvgwKQ

Video Top Stories