കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിക്കെതിരെ പത്തനംതിട്ട ഡിസിസി
കോന്നിയില്‍ റോബിന്‍ പീറ്ററുടെ പേര് മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്ന് പഴകുളം മധു പറഞ്ഞു.വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ആളാകരുത് സ്ഥാനാര്‍ത്ഥി എന്നാണ് ഡിസിസി പറയുന്നത്