'പിണറായി ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും അഹന്തയുള്ള നേതാവ്'; നൊബേലിന് ശുപാര്‍ശ ചെയ്യണമെന്ന് മുല്ലപ്പള്ളി

ശബരിമല പ്രശ്‌നം കോണ്‍ഗ്രസിന് അനുകൂലമായാണ് മാറിയതെന്നും സിപിഎമ്മും ബിജെപിയും അതിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബിജെപിക്ക് വോട്ട് പോയെന്ന മുഖ്യമന്ത്രിയുടെ നിഗമനം തെറ്റെന്നും മുല്ലപ്പള്ളി.


 

Video Top Stories