ഒന്നിന് മുകളില്‍ ഒന്നായി രണ്ട് മാസ്‌ക്, ശരീരം മുഴുവനായും മൂടുന്ന ആവരണം; കൊറോണയെ പ്രതിരോധിക്കുന്നതിങ്ങനെ


കൊറോണ രോഗികളെ ചികിത്സിക്കുന്നവര്‍ ഉപയോഗിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഒരു വീഡിയോയിലൂടെ കാണിക്കുകയാണ് ചൈനയില്‍ നിന്നുള്ള യുവതി. ഒന്നിന് മുകളില്‍ ഒന്നായി മാസ്‌കും, കയ്യും കാലുമുള്‍പ്പെടെ ദേഹം മുഴുവന്‍ മൂടുന്ന ആവരണവുമാണ് യുവതി ധരിച്ച് കാണിക്കുന്നത്.
 

Video Top Stories