റോഡില്‍ അഭ്യാസം കാണിച്ച് കുറുമ്പി; വീഡിയോ കണ്ട് അമ്പരന്ന് ജനങ്ങള്‍, വീഡിയോ

കുട്ടികള്‍ പല അഭ്യാസങ്ങളും കാണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. റോഡിലൂടെ തലകീഴായി നടക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്. ഈ കുട്ടി ആരെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍മീഡിയോ

Video Top Stories