'ആര്‍എസ്എസിന്റെ ആള് പിണറായി മന്ത്രിസഭയിലുണ്ട്, എസ്ആര്‍പിയെ ആര്‍എസ്എസ് ആക്കിയത് കോടിയേരിയുടെ ദുഷ്ടലാക്ക്'

പിണറായി വിജയനെ മാറ്റിയാല്‍ എസ്ആര്‍പി വന്നാലോ എന്ന് പേടിച്ചാണ് കോടിയേരി ചെന്നിത്തലയെ സര്‍സംഘചാലകാക്കിയതെങ്കില്‍ അദ്ദേഹത്തിന് 50 ശതമാനം മാര്‍ക്ക് കിട്ടിയതായി സിഎംപി നേതാവ് സിപി ജോണ്‍. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് സെന്റ് തോമസ് കോളേജില്‍ 1978ലെ തെരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുത്തതായും പിന്നീട് പിന്തിരിപ്പിച്ചതായും അദ്ദേഹം ന്യൂസ് അവറില്‍ വെളിപ്പെടുത്തി.
 

Video Top Stories