'ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഈ കാലഘട്ടത്തോട് ഒരു നീതി പുലർത്താനുണ്ട്'

അയോധ്യ വിഷയത്തിൽ കോൺഗ്രസിന് കൃത്യമായ ഒരു നിലപാടുണ്ട് എന്ന് കോൺഗ്രസ് നേതാവ് ഡോ പി സരിൻ. ഇത്തരമൊരു  കൊവിഡ് സാഹചര്യത്തിൽ ഏത് തരം പ്രക്ഷോഭത്തിനാണ് കോൺഗ്രസ് മുന്നോട്ട് വരേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. 

Video Top Stories