Asianet News MalayalamAsianet News Malayalam

ദേശീയ നേതാക്കളെല്ലാം പ്രചാരണത്തിനായി കേരളത്തിലെത്തി; ഇത്തവണ പോരാട്ടം ശക്തം

മൂന്ന് മുന്നണികളും തമ്മില്‍ കനത്ത പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപാറ.
 

First Published Apr 22, 2019, 7:42 PM IST | Last Updated Apr 22, 2019, 7:42 PM IST

മൂന്ന് മുന്നണികളും തമ്മില്‍ കനത്ത പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപാറ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍പ്പോലും പാര്‍ട്ടികള്‍ അതീവജാഗ്രത പുലര്‍ത്തി. ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയുടെ വരവും ശബരിമല വിഷയവും പോരാട്ടത്തിന്റെ വീര്യം കൂട്ടിയെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.