Asianet News MalayalamAsianet News Malayalam

'സര്‍ക്കാര്‍ സഹായിക്കണം, ഇല്ലേല്‍ വരാനിരിക്കുന്നത് കൊവിഡിനേക്കാള്‍ ഭയാനകമായ അവസ്ഥ':ടി എസ് പട്ടാഭിരാമൻ

ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും കൊടുക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതിനുള്ള മാര്‍ഗം കൂടി നിര്‍ദ്ദേശിക്കണമെന്ന് കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി എസ് പട്ടാഭിരാമന്‍. വ്യാപാരികളുടെ സാമ്പത്തിക സ്ഥിതിയോ ഭാവിയോ പഠിക്കാന്‍ ആരും തയ്യാറാകുന്നില്ല. പടിപടിയായെങ്കിലും സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.