ഉയര്‍ന്ന സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതാണോ ജോലി? ഡിവൈഎഫ്‌ഐ നേതാവിന്റെ മറുപടി

എം ശിവശങ്കറിന്റെ ആവശ്യപ്രകാരം ഐടി ഫെല്ലോ സ്വപ്‌ന സുരേഷിന് ഫ്‌ളാറ്റ് ഏര്‍പ്പെടുത്തിയത് നിലവാരം കുറഞ്ഞ കാര്യമാണെന്നും ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും എ എ റഹീം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി ഫെല്ലോയുടെയും ജോലി കള്ളക്കടത്ത് സൗകര്യമൊരുക്കലാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി.
 

Video Top Stories