ദില്ലി കലാപം: അര്‍ധരാത്രിയില്‍ നിര്‍ണായകമായത് ഹൈക്കോടതിയുടെ ഇടപെടല്‍

ദില്ലിയില്‍ കലാപം നടന്ന പലയിടത്തും പൊലീസ് എത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ വരെ മേഖലകളില്‍ പോയി നേതൃത്വം നല്‍കി. ജ. മുരളീധറിന്റെ ഇടപെടലിനെ കുറിച്ച് ന്യൂസ് അവറില്‍ പ്രശാന്ത് രഘുവംശം പറയുന്നു.

Video Top Stories