'കെഎം മാണിയുടെ മുന്നില്‍ നിന്നാണ് എല്‍ഡിഎഫ് സമരം ചെയ്തത്, കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തി'

ബാലകൃഷ്ണപിള്ളയെയും കെഎം ജോര്‍ജിനെയും കല്‍ത്തുറുങ്കിലടച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രൂപം കൊണ്ടശേഷമുള്ള 12 കൊല്ലവും കേരള കോണ്‍ഗ്രസ് നിലകൊണ്ടത് കോണ്‍ഗ്രസിന് എതിരായിട്ടാണെന്നും എല്‍ഡിഎഫ് പ്രതിനിധി ആന്റണി രാജു. ബാറുടമയുടെ ആരോപണത്തിന്റെ പേരില്‍ കെഎം മാണിക്കെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്തുകയും പ്രതിയാക്കുകയും ചെയ്തത് കോണ്‍ഗ്രസാണെന്നും ന്യൂസ് അവറില്‍ ആന്റണി രാജു പറഞ്ഞു.
 

Video Top Stories