ലോക്ക് ഡൗണ്‍ കഴിഞ്ഞ് ജാഗ്രത കാണിച്ചില്ലെങ്കില്‍ കേരളത്തില്‍ കൊവിഡ് ഉയരും; ഡോ പദ്‌നാഭ ഷേണായി

വിദേശത്ത് നിന്നും വരുന്നവര്‍ ജാഗ്രത പാലിക്കുന്നു,അതേ ജാഗ്രത ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കും ഉണ്ടാകണമെന്ന് ഡോ പദ്മനാഭ ഷേണായി.കേരളം കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധനായ ഡോ പദ്മനാഭ ഷേണായി ന്യൂസ് അവറില്‍ ആവശ്യപ്പെട്ടു

Video Top Stories