'കേരളത്തിലെ ഏത് പാര്‍ട്ടിക്കാണ് ആര്‍എസ്എസ് ബന്ധമില്ലാത്തത്?', തെളിവുകളുണ്ടെന്ന് ആര്‍വി ബാബു

കേരളത്തിലെ ഏത് രാഷ്ട്രീയപാര്‍ട്ടിക്കാണ് ആര്‍എസ്എസ് ബന്ധമില്ലാത്തതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു. എംവി രാഘവനെ പുറത്താക്കിയ കാലത്ത് കഴക്കൂട്ടത്ത് പരാജയപ്പെടുത്താനായി തിരുവനന്തപുരം മിത്രാനന്ദപുരം ആര്‍എസ്എസ് കാര്യാലയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories