'ജോസഫൈന്റെ ആത്മരോഷം തെളിയിക്കുന്നത് ആ പദവിയിലിരിക്കാന്‍ അവര്‍ യോഗ്യയല്ലെന്ന്': ഒ എം ശാലീന

കഠിനംകുളം വിഷയത്തിലെ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി ബിജെപി അംഗം ഒ എം ശാലീന. പാര്‍ട്ടികളില്‍ തന്നെ കോടതിയുണ്ടാകുകയാണെങ്കില്‍ ഭരണഘടന ലംഘനമാണതെന്ന് സുഹ്‌റ ആരോപിച്ചു. ജോസഫൈന്റെ ഇന്നത്തെ ആത്മരോഷം തെളിയിക്കുന്നത് ആ പദവിയിലിരിക്കാന്‍ അവര്‍ യോഗ്യയല്ലെന്ന് ശാലീനയും വിമര്‍ശിച്ചു.

Video Top Stories