ബിജെപി പ്രാദേശിക നേതാക്കള്‍ പുലര്‍ത്തേണ്ട കവല പ്രസംഗത്തിലെ നിലവാരം പോലും മോദി പാലിച്ചില്ലെന്ന് മുഹമ്മദ് റിയാസ്


കോഴിക്കോട് പ്രസംഗിച്ചതിനേക്കാള്‍ തീവ്രവര്‍ഗീയമായാണ് പ്രധാനമന്ത്രി മംഗലാപുരത്ത് പ്രസംഗിച്ചതെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ്. കേരളത്തില്‍ വിലപോകില്ലെന്നും മറ്റിടങ്ങളില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പറ്റുമെന്നുമുള്ള മുന്‍കാല അനുഭവങ്ങളാണത്. തെരഞ്ഞെടുപ്പ് സമയത്ത് മതവിശ്വാസികളെ വഴിതെറ്റിക്കുകയാണെന്നും റിയാസ്.
 

Video Top Stories