Asianet News MalayalamAsianet News Malayalam

ഐടി സെക്രട്ടറിയുടെ 'ഉത്തമബോധ്യത്തെ' കുറിച്ച് മേഴ്‌സിക്കുട്ടിയമ്മ, മന്ത്രിയെ തിരുത്തുന്നുവെന്ന് വിഷ്ണുനാഥ്

സ്പ്രിംക്ലര്‍ കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് ആളുകളുടെ കണ്ണില്‍ പൊടിയിടാനെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഈ അന്വേഷണം സ്വാഗതാര്‍ഹമല്ല. ഉയര്‍ന്ന തലത്തില്‍ അന്വേഷണം വേണമെന്നും വിഷ്ണുനാഥ് പറഞ്ഞു.