Asianet News MalayalamAsianet News Malayalam

അമിത് ഷാ ഒന്ന് ആംഗ്യം കാണിച്ചാല്‍ മതി, ജലീല്‍ ചേരില്ലേ ബിജെപിയില്‍: പി കെ ഫിറോസ്

രണ്ട് ഡിവൈഎഫ്‌ഐക്കാര്‍ കൊല്ലപ്പെട്ട് കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പായസവിതരണത്തെ കുറിച്ച് മന്ത്രി സംസാരിക്കുന്നതെന്ന് പികെ ഫിറോസ്. ലീഗില്‍ നിന്ന് പോയി എന്നത് കൊണ്ട് വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണം കടത്താമെന്ന ലൈസന്‍സാണോ ജലീലിന് കിട്ടിയതെന്നും ഫിറോസ് ന്യൂസ് അവറില്‍ ചോദിച്ചു.