സി ഡിറ്റിൽ മുഖ്യമന്ത്രി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത് സരിത്തിന്റെയും ശിവശങ്കരന്റെയും ബന്ധുക്കളെ

സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ ബന്ധു, മുൻ ഐടി സെക്രട്ടറി ശിവശങ്കറിന്റെ ബന്ധു, സിപിഎം സംസ്ഥാന-ജില്ലാ നേതാക്കളുടെ ബന്ധുക്കൾ എന്നിവരെയെല്ലാം ഐടി വകുപ്പിന് കീഴിലുള്ള സി ഡിറ്റിൽ  മുഖ്യമന്ത്രി സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിരുന്നതായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇത് ഗവർണർക്ക് മുന്നിൽ ഒരു പരാതിയായി നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories