'മകൾ കുറ്റം പറഞ്ഞാലും ചികിത്സയിലുള്ള യുകെ പൗരൻ നമ്മുടെ നാടിനെ കുറ്റം പറയില്ല'; ആഞ്ഞടിച്ച് മന്ത്രി

ബ്രിട്ടീഷുകാർക്കെപ്പോഴും നമ്മുടെ നാട്ടിലെ ജനങ്ങളോടൊരു പുച്ഛമുണ്ടെന്നും അതിന്റെ ഭാഗമായാകാം കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ബ്രിട്ടീഷ് പൗരന്റെ  മകൾ പരാതി ഉന്നയിച്ചതെന്നും മന്ത്രി വിഎസ് സുനിൽകുമാർ. ആളുകൾ ഭക്ഷണം കിട്ടാൻ ക്യൂ നിൽക്കുകയും  സൂപ്പർമാർക്കറ്റുകൾ അടിച്ചുപൊളിക്കുകയും ചെയ്യുന്നൊരു നാട്ടിൽ നിന്നുകൊണ്ടാണ് ചിലർ നമ്മുടെ നാടിനെ കുറ്റം പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 

Video Top Stories