പന്തീരാങ്കാവിൽ പൊള്ളിയോ സിപിഎമ്മിന്? | News Hour 21 Jan 2020

അലന്‍റെയും താഹയുടെയും കുടുംബങ്ങൾക്ക് ഒപ്പം അവർ വിശ്വസിച്ച പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനും നിൽക്കാനാവാതെ പോയത് എന്തുകൊണ്ട്? ഇരട്ടത്താപ്പെന്ന വിമർശനം ഉയരുമ്പോൾ സിപിഎമ്മിന് പൊള്ളുകയാണോ?

Video Top Stories