ശബ്ദത്തിലൂടെ ഇരുട്ടിനെ വെളിച്ചമാക്കുന്നവരുടെ കഥ | Njangal Ingananu Bhai 21 Jan 2020

ഇരുട്ടിലേക്ക് ഉറക്കമുണരാന്‍ വിധിക്കപ്പെട്ട ആയിരങ്ങളുടെ ദിവസം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇത് അക്ഷരനാദത്തിന്റെ കഥ, ഒപ്പം ശബ്ദത്തിലൂടെ ഇരുട്ടിനെ വെളിച്ചമാക്കുന്നവരുടെ കഥ. കാണാം ഞങ്ങള്‍ ഇങ്ങനാണ് ഭായ്.

Video Top Stories