39 വര്‍ഷമായി സ്‌കൂള്‍ കലോത്സവത്തില്‍ പഞ്ചവാദ്യത്തിലെ കിരീടം ഇവര്‍ക്കാണ്

കഴിഞ്ഞ 39 വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഞ്ചവാദ്യത്തില്‍ വിജയം പാലക്കാട് പെരിങ്ങോട് ഹൈസ്‌കൂളിനാണ്. മത്സരയിനം എന്നതിലുമുപരി ഇവിടുത്തെ ജനങ്ങള്‍ക്ക് ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്ന കലയാണ് പഞ്ചവാദ്യം. പെരിങ്ങോടിന്റെ പഞ്ചവാദ്യ വിശേഷങ്ങളാണ് ഇത്തവണ ഞങ്ങള്‍ ഇങ്ങനാണ് ഭായിയില്‍...
 

Video Top Stories