കളിചിരികളോടെ വോട്ടെണ്ണല്‍ കണ്ടുതുടങ്ങി, ഒടുവില്‍ കൈതച്ചക്ക കയ്ച്ചതിങ്ങനെ..

അമിത ആത്മവിശ്വാസത്തില്‍ നിന്ന് പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പു കുത്തുകയായിരുന്നു യുഡിഎഫ്. ആഹ്ലാദപ്രകടനത്തിനും ലഡു വിതരണത്തിനുമെത്തിയ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ പകുതിയെത്തും മുമ്പ് കളംവിട്ടു.
 

Video Top Stories