Asianet News MalayalamAsianet News Malayalam

നാട്ടിലുള്ള പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനാകില്ല, വിലക്ക് ഇന്ന് നിലവില്‍ വരും

താമസവിസക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വിലക്ക് നിലവില്‍ വരുന്നതോടെ അവധിക്ക് നാട്ടിലെത്തിയവര്‍ക്ക് മടങ്ങാനാവാത്ത അവസ്ഥയുണ്ടാകും. രണ്ടാഴ്ചത്തേക്കാണ് വിലക്കുള്ളതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ എത്രദിവസം നീളുമെന്ന് ഉറപ്പില്ല.