പ്രവാസി ഓൺലൈൻ ടെലിപ്രെസൻസ് ക്വിസുമായി കിഫ്‌ബി
കേരളനിർമ്മിതി പ്രദർശന ബോധവൽക്കരണ പരിപാടിയുടെ കാസർകോട് പതിപ്പിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ച് കിഫ്‌ബി. ഓൺ ലൈൻ രജിസ്‌ട്രേഷനായി http://theonlinequiz.com/kiifb/ സന്ദർശിക്കുക.