Asianet News MalayalamAsianet News Malayalam

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; ആശുപത്രിയിലേക്ക് മാറ്റിയത് ഒരാഴ്ച മുമ്പെന്ന് ബന്ധുക്കൾ

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത്. ഒരാഴ്ച മുമ്പ് രോഗം കടുത്തതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.