ഗൾഫിലെ ഏറ്റവും സ്കൂൾ കലാമേള യൂ ഫെസ്റ്റ് ഗ്രാന്റ് ഫിനാലേയിലേക്ക് സ്വാഗതം

മൂന്ന് ഘട്ടങ്ങളിലായി നടന്ന പ്രാഥമിക മത്സങ്ങൾക്ക് ശേഷം യുഎഇയിലെ കലാപ്രതിഭകളെ കണ്ടെത്താനായി യൂ ഫെസ്റ്റ് ഗ്രാന്റ് ഫിനാലെ ഡിസംബർ 12,13 തീയതികളിൽ ഷാർജ അമിറ്റി സ്കൂളിൽ നടക്കുന്നു. കേരളത്തിലെ സ്കൂൾ കലോത്സവം നിയന്ത്രിച്ച അനുഭവ പാരമ്പര്യമുള്ള 17 അംഗ സംഘമാണ് മത്സരങ്ങൾ നിയന്ത്രിക്കാനായി നാട്ടിൽ നിന്നെത്തിയിരിക്കുന്നത്. ഗ്രാന്റ് ഫിനാലെയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം...

Video Top Stories