Asianet News MalayalamAsianet News Malayalam

കളവിനായി ഒന്നിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ഹ്രസ്വചിത്രം; ശ്രദ്ധേയമായി മല്ലനും മാധേവനും

കുട്ടികാലത്ത് നാമെല്ലാം കേട്ടിട്ടുള്ള കഥയാണ് മല്ലന്റേതും മാധേവന്റേതും. അതിന് സമാനമായി രണ്ട് കൂട്ടുകാരുടെ കഥ പറയുന്ന 'മല്ലനും മാധേവനും' ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.ഒട്ടേറെ നിഗൂഢതകള്‍ ഒളിപ്പിച്ച ഈ ഹ്രസ്വ ചിത്രം രണ്ട് കള്ളന്മാരുടെ കഥയാണ് പറയുന്നത്. ബ്രൂവിങ് സ്റ്റോറീസ് കാണാം...

First Published Nov 12, 2020, 4:31 PM IST | Last Updated Nov 12, 2020, 4:31 PM IST