Asianet News MalayalamAsianet News Malayalam

കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ അറിയാക്കഥകള്‍

കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കടത്തിന് പിന്നാലെയാണ് എല്ലാവരും. കേസ് അന്വേഷിക്കാന്‍ എന്‍ഐഎ എത്തിയതോടെ കഥ രാജ്യദ്രോഹത്തില്‍ എത്തിനില്‍ക്കുന്നു. കേരളത്തിലേക്ക് ഒഴുകുന്ന സ്വര്‍ണത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ശ്രദ്ധ തിരിയുകയാണിപ്പോള്‍. സ്വര്‍ണം അറിയാകഥകള്‍.