കൊവിഡ് ചികിത്സക്കായി സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ടി വന്നാല്‍ ചിലവ് എങ്ങനെ ?

കേരളത്തില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ചികിത്സക്കായി സ്വകാര്യ മേഖലയെയും ആശ്രയിക്കേണ്ടി വന്നേക്കാം. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ച് ലക്ഷം രൂപ വരെയാണ് സ്വകാര്യ മേഖലയിലെ ചികിത്സാ ചിലവ്. അതിന് സമാനമെങ്കില്‍ കേരളത്തില്‍ ആര്‍ക്കൊക്കെ ചികിത്സ സാധ്യമാകും?
 

Video Top Stories