Asianet News MalayalamAsianet News Malayalam

കേരളത്തില്‍ മൊത്തം സ്ഥാനാര്‍ഥികള്‍ 227, അപരന്മാര്‍ 27; ഏറ്റവും കൂടുതല്‍ അപരന്മാര്‍ കോഴിക്കോട്

ഏറ്റവുമധികം അപരന്മാര്‍ കോഴിക്കോടാണ്.  7 പേര്‍

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന ആകെ സ്ഥാനാര്‍ഥികള്‍ 227. അതില്‍ 27 പേര്‍ അപരന്മാര്‍ ആണ്.ഏറ്റവുമധികം അപരന്മാര്‍ കോഴിക്കോടാണ്.  7 പേര്‍