ഭൂമിയിലെ ആറ് വ്യത്യസ്‌ത ജീവജാലങ്ങള്‍; കളര്‍ഫുള്‍ ഡൂഡിലുമായി ഗൂഗിള്‍
അന്താരാഷ്ട്ര ഭൗമ ദിനത്തോട് അനുബന്ധിച്ചാണ് ആറ് ജീവജാലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ ഡൂഡില്‍ അവതരിപ്പിച്ചിരിക്കുന്നത്. കളര്‍ഫുളായുള്ള ഡൂഡിള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത് കെവിന്‍ ലാഫ്‌ളിനാണ്.