Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ സ്മാര്‍ട് ബോംബ് എത്തുന്നു

ശത്രുക്കളുടെ ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യന്‍ സൈന്യം ഇറക്കുമതി ചെയ്യുന്നു.
 

ശത്രുക്കളുടെ ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഇന്ത്യന്‍ സൈന്യം ഇറക്കുമതി ചെയ്യുന്നു. ഇസ്രായേലില്‍ നിന്നാണ് അത്യാധുനിക ബോംബുകള്‍ ഇറക്കുമതി ചെയ്യുന്നത്. സ്‌പൈസ് ബോംബുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് വാങ്ങുന്നത്.