Asianet News MalayalamAsianet News Malayalam

സ്റ്റോറികളില്‍ പാട്ടിനൊപ്പം വരികളും; ഇന്‍സ്റ്റഗ്രാമില്‍ പുതിയ സ്റ്റിക്കര്‍ ഫീച്ചര്‍ വരാനൊരുങ്ങുന്നു

ഇന്‍സ്റ്റഗ്രാമിന്റെ സ്റ്റോറികളില്‍ പുതിയൊരു മാറ്റം വരാനൊരുങ്ങുകയാണ്. സ്റ്റോറികളില്‍ പാട്ടിനൊപ്പം വരികളും പ്രദര്‍ശിപ്പിക്കാന്‍ സാധ്യമാക്കുന്ന പരീക്ഷണമാണ് നടക്കുന്നത്.