കാത്തിരിപ്പ് കഴിഞ്ഞു, ജാവ ബൈക്കുകളുടെ വിതരണം തുടങ്ങി

ബൈക്ക് പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ജാവ  ബൈക്കുകളുടെ വിതരണം ആരംഭിച്ചു. ബുക്ക് ചെയ്ത ക്രമം അനുസരിച്ചാണ് വാഹനങ്ങൾ നൽകുന്നത്.  

Video Top Stories